tag:blogger.com,1999:blog-18929648249211982.post3442957507018686084..comments2023-09-13T13:02:10.707+04:00Comments on നര്‍മ്മ സദസ്സ്: മൂത്തുമ്മാന്റ ബാധ!ഭായിhttp://www.blogger.com/profile/12714691773434907043noreply@blogger.comBlogger65125tag:blogger.com,1999:blog-18929648249211982.post-37497851884503335192011-07-29T12:47:16.863+04:002011-07-29T12:47:16.863+04:00valeekkaaaa,,,nannaitund keto:-Dvaleekkaaaa,,,nannaitund keto:-Dsumihttps://www.blogger.com/profile/17925906622869207442noreply@blogger.comtag:blogger.com,1999:blog-18929648249211982.post-79016113181383966602010-08-05T19:36:11.544+04:002010-08-05T19:36:11.544+04:00എന്റ് ഭായീ..ചതിക്കല്ലേ..
ഇമ്മാതിരി ബ്ലോഗെഴുതി ആള്...എന്റ് ഭായീ..ചതിക്കല്ലേ..
ഇമ്മാതിരി ബ്ലോഗെഴുതി ആള്‍ക്കാരെ ബാധ
കേറ്റരുത്..ചിരിച്ചു ചിരിച്ചു വയ്യാണ്ടായി..റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-18929648249211982.post-17252097827094376522010-03-15T19:34:44.468+04:002010-03-15T19:34:44.468+04:00സുനിൽ പണിക്കർ: നന്ദി തുടർന്നും ഈ പ്രോത്സാഹനം പ്രതീ...സുനിൽ പണിക്കർ: നന്ദി തുടർന്നും ഈ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

അരവിന്ദ് :: aravind: ഈ സന്ദർശനത്തിൽ ഞാൻ ധന്യനായി :-)
മഞക്കവറ് ചേട്ടനെ ചിരിപ്പിക്കാൻ കഴിഞതിൽ അതിയായ സന്തോഷം. നന്ദി, വീണ്ടും സ്വാഗതം.

ഒറ്റവരി രാമന്: നന്ദി(ഒറ്റവരി മറുപടി) :-)ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-18929648249211982.post-72694976000833810892010-02-09T10:55:40.182+04:002010-02-09T10:55:40.182+04:00ദിസ് ഈസ് ടൂ മഛ് ! മച്ചാനെ ചിരിയിളക്കം പിടിച്ചേ...ദിസ് ഈസ് ടൂ മഛ് ! മച്ചാനെ ചിരിയിളക്കം പിടിച്ചേ .......... :)

ottavarikadha.blogspot.comMartin Tomhttps://www.blogger.com/profile/16458623842158131065noreply@blogger.comtag:blogger.com,1999:blog-18929648249211982.post-36573994700286711162010-01-26T19:09:50.675+04:002010-01-26T19:09:50.675+04:00ഭായി! hahaha
രസ്സികന്! :-)ഭായി! hahaha
രസ്സികന്! :-)അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-18929648249211982.post-79135417314574564632010-01-10T17:38:04.180+04:002010-01-10T17:38:04.180+04:00ഹൊ ചിരിപ്പിച്ചു.. നിങ്ങൾ ആളൊരു രസികൻ തന്നെ..
നല്ല ...ഹൊ ചിരിപ്പിച്ചു.. നിങ്ങൾ ആളൊരു രസികൻ തന്നെ..
നല്ല നർമ്മം, നല്ല എഴുത്ത്.. നേരത്തെ ഞാൻ പകുതി വായിച്ച് ബുക്മാർക് വച്ചിട്ടാപോയത്. ഇപ്പൊ വീണ്ടും മുഴുവനും ആസ്വദിച്ചു..
മികച്ച നർമ്മബ്ലോഗറായി ഇവിടം വാഴാൻ താങ്കൾക്ക് കഴിയട്ടെ..
എല്ലാ ആശംസകളും..SUNIL V S സുനിൽ വി എസ്https://www.blogger.com/profile/04364866293130453219noreply@blogger.comtag:blogger.com,1999:blog-18929648249211982.post-66590189164449487352010-01-03T15:30:21.111+04:002010-01-03T15:30:21.111+04:00കോറോത്ത്:വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനു...കോറോത്ത്:വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
ഇഷ്ടപ്പെട്ടുവെന്നറിഞതില്‍ സന്തോഷം. വീണ്ടും വരിക.

സോണ ജി:ആശംസകള്‍ക്ക് നന്ദി, അതിയായ സന്തോഷം. വീണ്ടും വരിക.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-18929648249211982.post-57357092678134923582009-12-30T17:03:39.699+04:002009-12-30T17:03:39.699+04:00Athikramam bhayeeeeeee..athikramam!!! ningalu manu...Athikramam bhayeeeeeee..athikramam!!! ningalu manushyane chirippichu oru vazhikkakkumalloo!!!
:):):)സന്തോഷ് കോറോത്ത്https://www.blogger.com/profile/15908337844508982663noreply@blogger.comtag:blogger.com,1999:blog-18929648249211982.post-43645609647679843692009-12-27T15:24:31.997+04:002009-12-27T15:24:31.997+04:00pattepadamramji ,ManzoorAluvila ,ഖാന്‍പോത്തന്‍കോട്...pattepadamramji ,ManzoorAluvila ,ഖാന്‍പോത്തന്‍കോട്,മുഖ്താര്‍ ഉദരംപൊയില്‍, jimmy, Ranjith chemmad :

നന്ദി, സന്തോഷം വീണ്ടും വരിക..ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-18929648249211982.post-91177564703914844622009-12-23T19:04:48.273+04:002009-12-23T19:04:48.273+04:00ങ്ങള് കൊള്ളാലോ ഭായീ....
മീറ്റിന് ആദ്യം കണ്ടപ്പ ഞമ്...ങ്ങള് കൊള്ളാലോ ഭായീ....
മീറ്റിന് ആദ്യം കണ്ടപ്പ ഞമ്മള് കരുതി ങ്ങള് ബോംബായ്ക്കാരനാണോന്ന്...
എഴുത്തില്‍ ങ്ങള് പുല്യാട്ടാ....Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-18929648249211982.post-22692074375146364892009-12-23T17:54:45.439+04:002009-12-23T17:54:45.439+04:00എന്റെ പൊന്നു ഭായ്... ഇപ്പൊഴാണീ ആറ്റം ബോംബ് കാണുന...എന്റെ പൊന്നു ഭായ്... ഇപ്പൊഴാണീ ആറ്റം ബോംബ് കാണുന്നത്... തകർത്തുകളഞ്ഞല്ലോ... ചിരിച്ച് ചിരിച്ച് ഒരു വകയായി...

പിന്നെ എവിടെ വീഡിയോ കവറേജ്..Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-18929648249211982.post-35297339490903640332009-12-22T22:28:50.102+04:002009-12-22T22:28:50.102+04:00ഉദ്മാനുസ്താദിന് ബാധകയറി............മൂത്തുമ്മാന്റ ബ...ഉദ്മാനുസ്താദിന് ബാധകയറി............മൂത്തുമ്മാന്റ ബാധ!!

ബായിക്കാ..
ബാധക്കഥ പെരുത്തിഷ്ടായി...mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-18929648249211982.post-1954127322776072652009-12-22T10:46:57.946+04:002009-12-22T10:46:57.946+04:00UAE ബ്ലോഗ് മീറ്റിനിടയില്‍ കളഞ്ഞു കിട്ടിയ കുറച്ച് സ...UAE ബ്ലോഗ് മീറ്റിനിടയില്‍ കളഞ്ഞു കിട്ടിയ കുറച്ച് സാധനങ്ങല്‍ ഞാന്‍  ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.ശരിയായ അവകാശികളോ, പരിചയക്കാരോ ഇവ തിരിച്ചറിയുവാന്‍ താത്പ്പര്യപ്പെടുന്നു.ഖാന്‍പോത്തന്‍കോട്https://www.blogger.com/profile/04788878865882567890noreply@blogger.comtag:blogger.com,1999:blog-18929648249211982.post-43913302847184061172009-12-18T21:41:08.281+04:002009-12-18T21:41:08.281+04:00where are you sunil..? peru pravasalokatthil Koduk...where are you sunil..? peru pravasalokatthil KodukkanoManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-18929648249211982.post-71073297786052352092009-12-15T22:32:44.947+04:002009-12-15T22:32:44.947+04:00കൊള്ളാലൊ ബിശേശങ്ങല്...
ഒന്നുകൂടി എടിറ്റ് ചെയ്താല്‍...കൊള്ളാലൊ ബിശേശങ്ങല്...
ഒന്നുകൂടി എടിറ്റ് ചെയ്താല്‍ ഇച്ചിരികൂടി നന്നായാനെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-18929648249211982.post-76659964254138003622009-12-13T15:52:55.108+04:002009-12-13T15:52:55.108+04:00പ്രവീണ്‍ വട്ടപ്പറമ്പത്ത്: ജോലിതിരക്കാണ് മാഷേ..എന്ന...പ്രവീണ്‍ വട്ടപ്പറമ്പത്ത്: ജോലിതിരക്കാണ് മാഷേ..എന്നാലും വരും. വീണ്ടും എത്തിയതിനും ഈ പ്രോത്സാഹനത്തിനും നന്ദി പറയാന്‍ വാക്കുകളില്ല!

bilatthipattanam: ഹ ഹ ഹാ...
മാഷേ...മാഷിന്റെ ചിരിബാധയെ പംബകടത്തിയെങ്കില്,മൂത്തുമ്മായെയും ഉസ്താദിനേയും സ്ത്രീമതി പെസഫിക്ക് കടത്തും! മാണ്ട..പാവങള് ജീവിച്ചുപോട്ടേ...!!
വീണ്ടും എത്തിയതിലും അഭിനന്ദിച്ചതിലും ഒത്തിരി സന്തോഷം,നന്ദി.
വീണ്ടും പ്രതീക്ഷിക്കുന്നു.

പഥികന്:ചിരിച്ചതില്‍ ഒത്തിരി സന്തോഷം! വീണ്ടും എത്തുമല്ലോ അല്ലേ?

Akbar: പരസ്യത്തിന് കാശ് വാങ്ങുമേ.. :-))

VEERU :ചിരിച്ചതില്‍ അതിയായ സന്തോഷം! അഭിനന്ദനത്തിന് ഒത്തിരി നന്ദി, വീണ്ടും വരിക.

ഉമേഷ് പിലിക്കൊട് : അല്ല ഇതാരാ നമ്മുടെ പ്രശസ്തനായ യുവകവി ഉമേഷ് പീലികോടോ..?! ഇഷ്ടപെട്ടതില്‍ സന്തോഷം നന്ദി,വീണ്ടും എത്തുക.

SAJAN SADASIVAN: നന്ദി, ചിരിച്ചതില്‍ ഒത്തിരി സന്തോഷം! വീണ്ടും എത്തുമല്ലോ?!

നീലാംബരി:ജോലിതിരക്കാണേയ്....ഈ പ്രോത്സാഹനത്തിന് എന്നും നന്ദിയുണ്ട്! വീണ്ടും സ്വാഗതം.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-18929648249211982.post-81936335387913951812009-12-13T13:38:13.640+04:002009-12-13T13:38:13.640+04:00എന്ത ഭായീ അടുത്ത ഐറ്റം റിലീസ്ചെയ്യാന്‍ താമസം.എന്ത ഭായീ അടുത്ത ഐറ്റം റിലീസ്ചെയ്യാന്‍ താമസം.നീലാംബരിhttps://www.blogger.com/profile/03336568171353379465noreply@blogger.comtag:blogger.com,1999:blog-18929648249211982.post-25377230926817368182009-12-12T10:48:44.121+04:002009-12-12T10:48:44.121+04:00ഹഹഹ......
:)ഹഹഹ......
:)SAJAN Shttps://www.blogger.com/profile/09374066478737002012noreply@blogger.comtag:blogger.com,1999:blog-18929648249211982.post-13920238678014318542009-12-11T09:55:52.294+04:002009-12-11T09:55:52.294+04:00ആശാനെ അടിപൊളിആശാനെ അടിപൊളിUmesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-18929648249211982.post-9903988496170828542009-12-10T19:45:11.841+04:002009-12-10T19:45:11.841+04:00യെന്തൂട്ടലക്കാ ഷ്ടാ ദ് ..
ഒരു പ്രിയദർശൻ സിനിമായുടെ...യെന്തൂട്ടലക്കാ ഷ്ടാ ദ് ..
ഒരു പ്രിയദർശൻ സിനിമായുടെ ക്ലൈമാക്സ് പോലുണ്ടല്ലോ ഉടനീളം !!
ആശംസകൾ !!VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-18929648249211982.post-76990045833772848072009-12-10T08:49:45.202+04:002009-12-10T08:49:45.202+04:00http://chaliyaarpuzha.blogspot.com/
നമ്മുടെ സ്വന്ത...http://chaliyaarpuzha.blogspot.com/
നമ്മുടെ സ്വന്തം മുരളീധരന്
കേരളവും തീവ്രവാദവും
ലിബര്‍ഹാന്‍ കമ്മീഷന് റിപ്പോര്‍ട്ടും ചില ഞെട്ടലുകളുംAkbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-18929648249211982.post-71701216223890741602009-12-09T09:48:20.243+04:002009-12-09T09:48:20.243+04:00ചിരിപ്പിച്ചു...
അടുത്ത ഏതെങ്കിലും സീരിയസ് ബ്ലോഗ്...ചിരിപ്പിച്ചു...

അടുത്ത ഏതെങ്കിലും സീരിയസ് ബ്ലോഗ് വായിച്ചിട്ടുവേണം ചിരിയൊന്നടക്കാന്‍.

നല്ല നര്‍മ്മം.... നല്ല എഴുത്ത്...Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-18929648249211982.post-68994630741379236752009-12-09T00:45:09.799+04:002009-12-09T00:45:09.799+04:00ഭായി ഇതുവായിച്ച് ഞാൻ ചിരിയുടെ ബാധകേറിയിരിക്കുമ്പോൾ...ഭായി ഇതുവായിച്ച് ഞാൻ ചിരിയുടെ ബാധകേറിയിരിക്കുമ്പോൾ ഒരു ദുർമന്ത്രവാദിനിയെപ്പോലെ എന്റെ പെണ്ണ് മുന്നില്വ് വന്ന് നിന്നേയുള്ളൂ....
ചിരി ബാധ പമ്പകടന്നൂ....
ഇവെളെങ്ങാനും ഇമ്മ്ക്കാ മൂത്തുമ്മാര്യും,ഉസ്താതിന്റെയും അടുത്തേക്കു വിട്ടാലോ..ബധയൊഴിപ്പിക്കാനാ..കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-18929648249211982.post-5328529784479848772009-12-08T12:41:14.137+04:002009-12-08T12:41:14.137+04:00മച്ചൂ... പുതിയതൊന്നും ഇല്ലേ.. വേഗം ഇറക്കൂ...മച്ചൂ... പുതിയതൊന്നും ഇല്ലേ.. വേഗം ഇറക്കൂ...പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-18929648249211982.post-79678697425377461682009-12-08T11:16:34.567+04:002009-12-08T11:16:34.567+04:00സന്തോഷ് പല്ലശ്ശന: അതന്ന്യാണ് സന്തോഷേ...:-)നന്ദി വ...സന്തോഷ് പല്ലശ്ശന: അതന്ന്യാണ് സന്തോഷേ...:-)നന്ദി വീണ്ടും വരിക.

തെച്ചിക്കോടന്: സ്ഥിരമായി ഷാരൂഖാനെ കാണുന്ന കരണ്‍ ജോഹര്‍ നമുക്ക് പ്രിയപ്പെട്ട സലീംകുമാറിനെ കണ്ടാല്‍ എങിനെ നോക്കും?
ഒരു പുഛം..അല്ലേ...:-)
നന്ദി വീണ്ടും എത്തുമല്ലോ അല്ലേ...?!

കുഞ്ചിയമ്മ:അഭിപ്രായങള്‍ക്കും നിര്ദ്ദേഷങള്ക്കും വളരെ നന്ദി..
വീണ്ടും എത്തിയതില്‍ അതിയായ സന്തോഷം..:-)

അനോണി 1 : വേറേ ഉസ്താദിനെ ഞാനിറക്കും :-)

അനോണി 2: നന്ദി ഇനിയും കല്ലക്കാം :-) വീണ്ടും എത്തുക.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.com