tag:blogger.com,1999:blog-18929648249211982.post3701398048020158368..comments2023-09-13T13:02:10.707+04:00Comments on നര്‍മ്മ സദസ്സ്: മലപ്പുറം സിനിമകള്ഭായിhttp://www.blogger.com/profile/12714691773434907043noreply@blogger.comBlogger90125tag:blogger.com,1999:blog-18929648249211982.post-48696586144064693052012-02-15T15:17:08.872+04:002012-02-15T15:17:08.872+04:00ഹ ഹ ഹ ഹ ഹ ചിരിച്ച് ചിരിച്ച് ഇടങ്ങേരായി..... :)ഹ ഹ ഹ ഹ ഹ ചിരിച്ച് ചിരിച്ച് ഇടങ്ങേരായി..... :)Jo जो جو ജോhttps://www.blogger.com/profile/17414831034790693540noreply@blogger.comtag:blogger.com,1999:blog-18929648249211982.post-27999567321699417412012-02-15T15:05:11.419+04:002012-02-15T15:05:11.419+04:00നിങ്ങളാണോ ഫാഷയെ കൊല്ലുന്ന ശെയ്താന് :)))))))))നിങ്ങളാണോ ഫാഷയെ കൊല്ലുന്ന ശെയ്താന് :)))))))))ഞാന്‍ രാവണന്https://www.blogger.com/profile/00132197337901766037noreply@blogger.comtag:blogger.com,1999:blog-18929648249211982.post-53958718910537342872010-06-17T13:25:42.146+04:002010-06-17T13:25:42.146+04:00ithu kalakki. ഈ malappuram sinimakal.ithu kalakki. ഈ malappuram sinimakal.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-18929648249211982.post-84601356294175472402010-04-26T15:11:49.260+04:002010-04-26T15:11:49.260+04:00തങ്ങളുടെ തെന്നു പറയപ്പെടുന്ന ഈ പോസ്റ്റ് ഗള്‍ഫ് ...തങ്ങളുടെ തെന്നു പറയപ്പെടുന്ന ഈ പോസ്റ്റ് ഗള്‍ഫ് മല്ലു വില്‍ കാണാന്‍ കഴിഞ്ഞു

http://gulfmallu.ning.com/forum/topics/3086030:Topic:79238

അതോടൊപ്പം തന്നെ തങ്ങളുടെ സുഹൃത്ത് എന്ന് പറയുന്ന വഴാക്കോടന് എനിക്ക് മെയില്‍ അയക്കുകയും ചെയ്തിട്ടുണ്ട് ഈ പരാതി പരിഹരിക്കാന്‍ ആയി തങ്ങള്‍ക്ക് ഈ പോസ്റ്റില്‍ എന്ടെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ എത്രയും വേഗം അഡ്മിന് മയി ബന്ധ പെടെണ്ടാതാണ്

കൂടാതെ തങ്ങളുടെ രചനകളെ സൌഹൃദം ഗള്‍ഫ് മല്ലു എന്നാ ഈ പ്രവാസി നെറ്വോര്കിലേക്ക് ക്ഷണിച്ചു കൊള്ളുന്നു

അഡ്മിന്

www.gulfmallu.tk
The first Pravasi Indians network
Emial : admin@gulfmallu.tkgulfmalluhttps://www.blogger.com/profile/12944133360479492708noreply@blogger.comtag:blogger.com,1999:blog-18929648249211982.post-29681743696156628202010-04-06T15:24:14.988+04:002010-04-06T15:24:14.988+04:00കൊച്ച് തെമ്മാടി: ആഹാ ആരായിത്! നന്ദി :-)
സുൽത്താൻ:...കൊച്ച് തെമ്മാടി: ആഹാ ആരായിത്! നന്ദി :-)

സുൽത്താൻ:പ്രിയത്തിൽ സുൽത്താനിക്കാക്ക്,
മലപ്പുറം ഭാഷയുടെ ഡിക്ഷ്ണറിയല്ല ഈ പോസ്റ്റ് എന്ന് ആദ്യം തന്നെ അറിയിക്കട്ടെ!താങ്കൾ പറയുന്ന ഒഴുക്കും സ്ലാംഗുമൊന്നും ഇതിൽ കാണില്ല!
അതിൻ ഞാൻ തിരക്കഥയോ നോവലോ മലപ്പുറം ഭാഷയിൽ എഴുതണം, അതിനുള്ള ഞ്ജാനവുമില്ല!
ഇതൊരു തമാശ് ചെറിയ വാക്കുകൾ കൊണ്ടൊരു കളി അത്രേയുള്ളു!
തിരുവനന്തപുരത്തെ ഭാഷയെന്നും പറഞ് ഇന്ന് സിനിമയിലും മിമിക്രിയിലും മറ്റും കേൾക്കുന്നത് ഒറിജിനൽ തിരുവനന്തപുരം ഭാഷയല്ല!
ഒരു തമാശയാണ്.ഒട്ടുമിക്ക ആൾക്കാർക്കും അതറിയാം. അതുപോലെ തന്നെ ഇതും.

ഈ കുട്ടി എല്ലാം തിരിയുന്ന കുട്ടിയാണ്,തിരിയുക മാത്രമല്ല എല്ലാം തിരിക്കുകയും ചെയ്യും. ന്നാ പിന്ന ഇന്റ കുക്കുട്ടി വിട്ടോ :-)ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-18929648249211982.post-29088250579948671762010-04-06T12:47:21.143+04:002010-04-06T12:47:21.143+04:00ഇതിൽ ഒന്നോ രണ്ടോ വാക്ക് മാത്രമാണ് മലപ്പുറം ബാഷ.
...ഇതിൽ ഒന്നോ രണ്ടോ വാക്ക് മാത്രമാണ് മലപ്പുറം ബാഷ.

തലതിരിഞ്ഞ് മലയാളം പരഞ്ഞാൽ, ഏയ്നൂ, കോളിം, എന്നിവ വാക്കുകളുടെ കൂടെ കുട്ടിയാൽ മലപ്പുറം ബാഷ ആവില്ല മോനെ.

മലപ്പുറത്തിന്റെ തനിമയുള്ള സ്ലാഗിന് ഒരു സുഗന്തമുണ്ട്.

വെറുതെ പറഞ്ഞതല്ല, മലപ്പുറം ഭഷയാണ് ഇതെന്ന് ആരും തെറ്റിധരിക്കരുതല്ലോ.

മലപ്പുറം ഭാഷ ഇങ്ങിനെയാണ്.

ടീച്ചർ ഫീസടച്ചോ.
കുട്ടി: മാങ്ങ വിറ്റിട്ട് അടക്കാ

ടിച്ചർ: പുസ്തകം വാങ്ങിയോ?
കുട്ടി: അടക്ക വിറ്റിട്ട് മാങ്ങ.

ഇന്റെകുട്ടിക്ക് വല്ലതും തിരിഞ്ഞോ?.
തിരിയ്ണോന് തിരിയും അല്ലാത്തോൻ നട്ടംതിരിയും.Sulthan | സുൽത്താൻhttps://www.blogger.com/profile/00577599252237899597noreply@blogger.comtag:blogger.com,1999:blog-18929648249211982.post-4951179997757172412010-03-15T17:13:57.762+04:002010-03-15T17:13:57.762+04:00ഈ ബയി ബരാന് കുറേ ബൈകി..പക്കെങ്കില്,
കണ്ടിട്ടെങ്ങന...ഈ ബയി ബരാന് കുറേ ബൈകി..പക്കെങ്കില്,
കണ്ടിട്ടെങ്ങനാ ഒന്നും മുണ്ടാണ്ടെ പൊവാ....
ഇയ്യ് കലകലകലക്കി പഹയാ......Anonymousnoreply@blogger.comtag:blogger.com,1999:blog-18929648249211982.post-4860242372355443842010-03-08T15:45:55.562+04:002010-03-08T15:45:55.562+04:00ഒറ്റവരിരാമന്‍,Captain Haddock,പാലക്കുഴി,നസീഫ്, ഒ എ...ഒറ്റവരിരാമന്‍,Captain Haddock,പാലക്കുഴി,നസീഫ്, ഒ എ ബി,
ഒഴാക്കന്,പ്രദീപ്,ചാണ്ടിക്കുഞ്,ജിപ്പൂസ്2,കൊണ്ടോട്ടിക്കാരന്‍,നൌഷാദ്

വായിക്കാന്‍ സമയം കണ്ടെത്തിയതിനും,അഭിപ്രായങള്‍ അറിയിച്ച് നിര്‍ലോഭം പ്രോത്സാഹിപ്പിക്കുന്നതിനും ഒരുപാട് ഒരുപാട് നന്ദി.
വീണ്ടും വരിക.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-18929648249211982.post-25274911785494610892010-03-07T21:27:44.499+04:002010-03-07T21:27:44.499+04:00ഞമ്മളു കരുതീനീം ഞമ്മളാണു ഒരിജിനല് മലപ്പുറംന്നു..
...ഞമ്മളു കരുതീനീം ഞമ്മളാണു ഒരിജിനല് മലപ്പുറംന്നു..
ഇതിപ്പോ പഹയാ തിരോന്തരത്ത് കടക്ക്ണ ഇങ്ങള് ഇതെങ്ങനെ
ഹലാക്കിന്റെ അവുലും കഞ്ഞിയാക്കിയീന്നു ഞമ്മക്ക് പുടികിട്ടണില്ലാ..
ഇങ്ങളോടു ഖല്‍ബ് തൊറന്ന് പറയാല്ലോ..
ഇശ്ട്ടായിക്കണു..പെരുത്ത് ഇശ്ട്ടായിക്കണു..!!!
ഇജ്ജ് നന്നായി ബരും...
ന്നാ..ഞമ്മളു...അങ്ങട്ട്...
(ഒരു മലപ്പുറംകാരന്)നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-18929648249211982.post-83817662764490649952010-03-02T20:16:06.802+04:002010-03-02T20:16:06.802+04:00ച്ച് പുടിയാടില്ലേയ്...ച്ച് പുടിയാടില്ലേയ്...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-18929648249211982.post-87164915093596388882010-03-01T21:06:52.834+04:002010-03-01T21:06:52.834+04:00ഓഫ്ടോപ്പിക്കാണേലും OAB/ഒഎബി-ടെ പോസ്റ്റില്‍ ഭായി ഇ...ഓഫ്ടോപ്പിക്കാണേലും OAB/ഒഎബി-ടെ പോസ്റ്റില്‍ ഭായി ഇട്ട ഒരു കമന്റിനെക്കുറിച്ച് രണ്ട് വാക്ക്,

“....പണ്ട് ഞാനും നന്നായിട്ട് വരക്കുമായിരുന്നു സ്കെയിലുകൊണ്ട് നോട്ട് ബുക്കിന്റെ ഇടത് വശത്ത്“

ഹി ഹി ഹീ...സ്ക്കെയിലോണ്ട് നോട്ട് ബുക്കിന്റെ എടത്തേ സൈഡീള്ള അന്റെ ആ വരണ്ടല്ലാ.ഒരൊന്നൊന്നര വരയാണിന്റെ ഭായീ...
ഈ സെന്‍സ് ഓഫ് ഹ്യൂമറിനും ഈ അനുജന്റെ ഒരു കുഞ്ഞഭിനന്ദനം.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-18929648249211982.post-62424151916442650262010-03-01T21:05:34.720+04:002010-03-01T21:05:34.720+04:00മെയില്‍ ഫോര്‍വേര്‍ഡായി കിട്ടുന്നോണ്ടിപ്പൊ ബ്ലോഗില...മെയില്‍ ഫോര്‍വേര്‍ഡായി കിട്ടുന്നോണ്ടിപ്പൊ ബ്ലോഗിലൊന്നും കേറി കഷ്ടപ്പെടണ്ടല്ലോ.
പള്ളീടെ പോസ്റ്റീന്നാ ഇവിടെ എത്യേ.അപ്പൊ ഇത്ങ്ങടേതായിരിന്നല്ലേ ന്റെ ഭായിക്കാ...ഉസാറായീട്ടാ..ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-18929648249211982.post-27459119037897112592010-02-25T11:44:38.235+04:002010-02-25T11:44:38.235+04:00"ഒരു യാത്രികന് said...
ചാണ്ടികുഞ്ഞേ താങ്കളു..."ഒരു യാത്രികന് said...
ചാണ്ടികുഞ്ഞേ താങ്കളുടെ തെണ്ടിത്തരങ്ങള്‍ വായിച്ച് ഒരു പാടു ചിരിച്ചു. ബൂലോകത്തെത്തിയതിനു ശേഷമാണു വളരെ കാലത്തിനു ശേഷം എന്തെങ്കിലും വായിച്ച് മനസ്സറിഞ്ഞു ചിരിക്കുന്നത്. തമനുവും(ഇപ്പോള്‍ എഴുതിക്കാണാറില്ല),ഭായിയും താങ്കളുമൊക്കെ ഒരു പാടുചിരിക്കാനുള്ള വക തരുന്നുണ്ട്. ഗംഭീരം....അഭിനന്ദനങ്ങള്‍... സസ്നേഹം"

ഇങ്ങനെയൊരു കമന്റ് എന്റെ പോസ്റ്റില്‍ കണ്ടപ്പോഴാണ് ഇങ്ങോട്ട് വരാനുള്ള പൂതി തോന്നിയത്...വന്നപ്പോള്‍ മനസ്സിലായി "യാത്രികന്" പറഞ്ഞതെല്ലാം 200% ശരിയാണെന്ന്...
ഈ പോസ്റ്റ് മെയില്‍ ഫോര്‍വേഡ് ആയി കറങ്ങി നടക്കുന്നുണ്ടളിയാ...ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-18929648249211982.post-29981806571436940452010-02-22T16:12:25.672+04:002010-02-22T16:12:25.672+04:00ഭായി ഇഷ്ടപ്പെട്ടു . വരാന്‍ വൈകി . ചിലതൊക്കെ ഞെരിപ...ഭായി ഇഷ്ടപ്പെട്ടു . വരാന്‍ വൈകി . ചിലതൊക്കെ ഞെരിപ്പ് ഐറ്റം തന്നെയായിരുന്നു .പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-18929648249211982.post-89814473457947725652010-02-21T14:54:20.231+04:002010-02-21T14:54:20.231+04:00പഹയാ ഇജ്ജ് സുലൈമാന്‍ അല്ല ഹനുമാന് ആണ്പഹയാ ഇജ്ജ് സുലൈമാന്‍ അല്ല ഹനുമാന് ആണ്ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-18929648249211982.post-88098076592691403432010-02-19T23:09:16.430+04:002010-02-19T23:09:16.430+04:00കോപ്പി റൈറ്റ് എനിക്കുളളതും റീട് നിങള്‍ക്കുള്ളതും!...കോപ്പി റൈറ്റ് എനിക്കുളളതും റീട് നിങള്‍ക്കുള്ളതും!!

ഇതും പറഞ്ഞ് ജ്ജ് ബടെ കുത്തര്ന്നൊ.
ഞമ്മളെ കുണ്ടമ്മാര് ഇതും ഇതിലപ്പുറോം കോപ്പിയടിച്ച് കൂട്ടിയ gulf mallu വില്‍ സഹിക്കാന്‍ വജ്ജാഞ്ഞിട്ട് ഞമ്മള് രണ്ട് ബര്ത്താനങ്ങ് എയ്തി. അപ്പൊ തന്നെ ഞമ്മളെ തൂണ് ഓല് ഡിലീറ്റി.
അത് കണ്ട് ഞമ്മള് കുറ്റീം പറിച്ചിങ്ങ് പോന്നൂന്ന്. ഞമ്മളേതാ രോമന്‍...OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-18929648249211982.post-85667517233371483932010-02-16T20:34:57.662+04:002010-02-16T20:34:57.662+04:00വളരെ നന്നായിട്ടുണ്ട്.. ചിരിക്കണമെന്ന് വിചാരിച്ചല്ല...വളരെ നന്നായിട്ടുണ്ട്.. ചിരിക്കണമെന്ന് വിചാരിച്ചല്ല വായിച്ചത്.. പച്ചെ ചിര്ച്ചാതെ ഞമ്മള് എന്ത് ചെജ്ജാന്‍?
computer tipsNaseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-18929648249211982.post-14769187617805118652010-02-16T19:55:50.370+04:002010-02-16T19:55:50.370+04:00;>;>പാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-18929648249211982.post-58226078479432946772010-02-10T12:42:03.192+04:002010-02-10T12:42:03.192+04:00നല്ല കലക്കന്‍ ഭാവന....ചിരിച്ചു..ചിരിച്ചു ഒരു വഴിആ...നല്ല കലക്കന്‍ ഭാവന....ചിരിച്ചു..ചിരിച്ചു ഒരു വഴിആയി.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-18929648249211982.post-21995646564083559272010-02-08T22:37:32.820+04:002010-02-08T22:37:32.820+04:00പള്ളികുളത്തിന്റെ ഭായി സ്തുതി വായിച്ചു.
അങ്ങേര്ക്ക...പള്ളികുളത്തിന്റെ ഭായി സ്തുതി വായിച്ചു.
അങ്ങേര്‍ക്കു ഭായിയോട് ഒരുതരം "വല്ലാത്ത വൃത്തികെട്ട സോഫ്റ്റ്-കോര്‍ണര്‍" ഉണ്ടെന്നു കരുതിയാണ് ഇവിടെ എത്തിയത്.
എന്നാല്‍ ചാച്ചന് തോറ്റു മക്കളെ തോറ്റു....
പള്ളിക്കുളം എഴുതിയത് തികച്ചും ശരിതന്നെ. ഭായ് ഒരു സംഭവം തന്നെ. :)
പാപ പരിഹാരമായിട്ടു """""""""""ഭായിയെ ശരണമയ്യപ്പോ !! """"""""""

ottavarikadha.blogspot.comMartin Tomhttps://www.blogger.com/profile/16458623842158131065noreply@blogger.comtag:blogger.com,1999:blog-18929648249211982.post-57643990524871011652010-02-08T11:14:13.335+04:002010-02-08T11:14:13.335+04:00തണല്‍: ഹ ഹ ഹാ..സന്തോഷം വീണ്ടും വരിക.
അരുണ്‍ കായംക...തണല്‍: ഹ ഹ ഹാ..സന്തോഷം വീണ്ടും വരിക.

അരുണ്‍ കായംകുളം: ഇഷ്ടപ്പെട്ടതിലും അഭിപ്രായം അറിയിച്ചതിലും ഒത്തിരി സന്തോഷം. നന്ദി വീണ്ടും വരിക.

മുഹമ്മദ്കുട്ടി: റബ്ബേ ദാ പിന്നേം ബന്ന്ക്ക്ണ് :-) നന്ദി സന്തോഷം.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-18929648249211982.post-14310416587471730412010-02-02T05:39:54.288+04:002010-02-02T05:39:54.288+04:00അല്ലാ, കച്ചോടം മോസല്ല്യല്ലോ?.ഞമ്മള് അന്ന് ബന്നപ്പോ...അല്ലാ, കച്ചോടം മോസല്ല്യല്ലോ?.ഞമ്മള് അന്ന് ബന്നപ്പോ ആരെയും കണ്ടീല,ഇപ്പോ മോസല്ല്യാത്ത കച്ചോടാള്ളോ..Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-18929648249211982.post-80895030124593119792010-02-02T05:32:55.544+04:002010-02-02T05:32:55.544+04:00This comment has been removed by the author.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-18929648249211982.post-2929664154433106652010-01-31T08:48:39.542+04:002010-01-31T08:48:39.542+04:00ഹ...ഹ..ഹ
കലക്കി ഭായിഹ...ഹ..ഹ
കലക്കി ഭായിഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-18929648249211982.post-30651335250110468612010-01-30T23:04:18.966+04:002010-01-30T23:04:18.966+04:00'മലയാള സിനിമകള്‍'എന്നല്ല പഹയാ ...' മലാ...'മലയാള സിനിമകള്‍'എന്നല്ല പഹയാ ...' മലാളം സില്മകള്'ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.com