tag:blogger.com,1999:blog-18929648249211982.post1867126884608657401..comments2023-09-13T13:02:10.707+04:00Comments on നര്‍മ്മ സദസ്സ്: മാൻ സുലൈമാൻഭായിhttp://www.blogger.com/profile/12714691773434907043noreply@blogger.comBlogger103125tag:blogger.com,1999:blog-18929648249211982.post-41505891835553314472012-05-15T16:31:06.443+04:002012-05-15T16:31:06.443+04:00VERY NICEVERY NICEAnonymousnoreply@blogger.comtag:blogger.com,1999:blog-18929648249211982.post-66642948811852575962012-04-19T18:12:22.628+04:002012-04-19T18:12:22.628+04:00എന്റെ പോന്നോ ....ഇത്രയും നാളും ഞാന്‍ വായിച്ചാ ബ്ലോ...എന്റെ പോന്നോ ....ഇത്രയും നാളും ഞാന്‍ വായിച്ചാ ബ്ലോഗ് ഒന്നും ഒരു ബ്ലോഗേ അല്ല.....എനിക്കേറ്റവും ഇഷ്ടപ്പെട്ട ഡയലോഗ് MECHANICAL ENGINEER..മുതല്‍ ഇര്ചിവേട്ടുകാരന്റെ പോസ്റ്റ് വരെ ചവ് അയച്ച.....ശരിക്കും അത് അനുബവമാണ് ...മാന്ദ്യം വന്നു എന്റെ ജോലി പോയപ്പോള്‍ ..ഇത് തന്നെയായിരുന്നു എന്റെയും പരിപാടി.....കലക്കി ഭായ്...ഈ തമാശയൊക്കെ എവ്ടുന്നു കിട്ടുന്നു ...ശിഷ്യത്വം സ്വീകരിക്കുവാനുള്ള കൊതിയോടെ.....ബസ്ര കുഞ്ഞാപ്പു .....ഒപ്പ്
സലിം കുമാറിന്റെ കുടെ ഒരു ദിവസം മുഴുവനും തമാശയൊക്കെ പറഞ്ഞിരിക്കണമെന്നു എന്റെ ഒരു വലിയ ആഗ്രഹം ആണ് ....ഇപ്പോള്‍ ആത് മാറ്റി ഭായ് നാട്ടില്‍ പോകുമ്പോള്‍ ഒരു വാക്ക് പറയണേ....Anonymoushttps://www.blogger.com/profile/11169151588875119542noreply@blogger.comtag:blogger.com,1999:blog-18929648249211982.post-62732194722274092102011-07-04T18:38:25.257+04:002011-07-04T18:38:25.257+04:00ഹഹഹ മാന്‍ സുലൈമാന്‍ വല്ലാത്തൊരു മാനാനല്ലോഹഹഹ മാന്‍ സുലൈമാന്‍ വല്ലാത്തൊരു മാനാനല്ലോകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-18929648249211982.post-90493423405026791372011-05-05T07:27:01.856+04:002011-05-05T07:27:01.856+04:00ചീരം: നന്ദി സുഹൃത്തേ വീണ്ടും വരിക.
പ്രദീപൻസ്: നന്...ചീരം: നന്ദി സുഹൃത്തേ വീണ്ടും വരിക.

പ്രദീപൻസ്: നന്ദിയുണ്ട്. വീണ്ടും വരുമല്ലോ..!

പട്ടേപാടം റാംജി: ഇതാ എത്തിക്കഴിഞു മാഷേ..! നന്ദി.!

റൊസ്മിൻ:നന്ദി.

ഓ എ ബി: സെഞ്ചുറി അടിച്ചതിന്, മാഷിനുവേണ്ടി ചീർ ഗേൾസിനെ ഇടപാട് ചെയ്തിട്ടുണ്ട് :)

സസ്നേഹം: സസ്നേഹം ഭായി :)

സമയക്കുറവ് കാരണം വായിച്ച് അഭിപ്രായം പറയാതെ പോയ എല്ലാ നല്ല വായനക്കാർക്കും നന്ദി, വീണ്ടും പോരിക.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-18929648249211982.post-12583767141167465082011-04-30T01:50:48.302+04:002011-04-30T01:50:48.302+04:00വളരെ നന്നായിരിക്കുന്നു.. നല്ല ഭാവന...
ദയവായി നിങ്ങ...വളരെ നന്നായിരിക്കുന്നു.. നല്ല ഭാവന...
ദയവായി നിങ്ങളുടെ ബ്ലോഗ്ഗുകള്‍ സസ്നേഹം ഡോട്ട് നെറ്റില്‍ കൂടി പോസ്റ്റ് ചെയ്യൂ.. http://i.sasneham.net/profiles/blog/list
കൂടാതെ നിങ്ങളുടെ കൂട്ടുകാരെ കൂടി സസ്നേഹത്തിലേക്ക് ക്ഷണിക്കൂ..
http://i.sasneham.net/main/invitation/newshujahsalihttps://www.blogger.com/profile/00440948420621109573noreply@blogger.comtag:blogger.com,1999:blog-18929648249211982.post-56997693906654122922011-04-25T16:31:52.581+04:002011-04-25T16:31:52.581+04:00100...1oo...100
കമന്റിടാന്‍ നൂറാമത്തെ ആള് ഞാനാകണ...100...1oo...100

കമന്റിടാന്‍ നൂറാമത്തെ ആള് ഞാനാകണമെന്നു എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. അത് സാധിച്ചു.
ഏതായാലും മുമ്പേ വായിച്ചു ചിരിച്ചതാണെങ്കിലും ഒരു ചെറു ചിരിക്കു വേണ്ടി ഒന്നും കൂടെ വായിച്ചു.

എവിടെ? പുതിയതോന്നുല്ലേ??OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-18929648249211982.post-64897433714648618842011-04-23T14:49:06.537+04:002011-04-23T14:49:06.537+04:00nalla rasamund vayikkaan :Dnalla rasamund vayikkaan :DAnonymousnoreply@blogger.comtag:blogger.com,1999:blog-18929648249211982.post-44579864358683021872011-04-19T22:11:24.766+04:002011-04-19T22:11:24.766+04:00പോസ്റ്റ് എവിടെ?പോസ്റ്റ് എവിടെ?പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-18929648249211982.post-59180761376682425322011-03-14T12:50:40.119+04:002011-03-14T12:50:40.119+04:00കളര്‍ പരിപാട്യാ ട്ടാ .......കളര്‍ പരിപാട്യാ ട്ടാ .......Anonymoushttps://www.blogger.com/profile/10962824188819116222noreply@blogger.comtag:blogger.com,1999:blog-18929648249211982.post-13325809035078738872011-03-09T21:54:37.043+04:002011-03-09T21:54:37.043+04:00ചിരിച്ചു മടുത്തു ..പാപി ചെല്ലുന്നിടം പാതാളം തന്ന...ചിരിച്ചു മടുത്തു ..പാപി ചെല്ലുന്നിടം പാതാളം തന്നെ..ഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-18929648249211982.post-4125566956955702002011-03-03T12:00:00.682+04:002011-03-03T12:00:00.682+04:00Gopakumar V S
mayflowers
ManzoorAluvila
മുരളീമ...Gopakumar V S

mayflowers

ManzoorAluvila

മുരളീമുകുന്ദൻ ബിലാത്തിപട്ടണം

പട്ടേപ്പാടം റാംജി

Anonymous

ഹാക്കര്‍

AFRICAN MALLU

അനീസ

Joy Palakkal

ബെഞ്ചാലി

Shukoor

ഏവർക്കും നന്ദി. തുടർന്നും നിങളുടെയൊക്കെ വായനയും പ്രോത്സാഹനവും നിർദ്ദേഷങളും സ്നേഹവും പ്രതീക്ഷിച്ചുകൊണ്ട്

ഭായി :)ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-18929648249211982.post-54240971111424064022011-02-22T22:58:44.523+04:002011-02-22T22:58:44.523+04:00nice post.. :) congratsnice post.. :) congratsബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-18929648249211982.post-54414680765900072452011-02-20T14:05:15.324+04:002011-02-20T14:05:15.324+04:00"ഭായിയെ കാണ്മാനില്ല
കണ്ടു കിട്ടുന്നവർ ഭായിയെ..."ഭായിയെ കാണ്മാനില്ല
കണ്ടു കിട്ടുന്നവർ ഭായിയെ അറിയിക്കണം.. "

പുതിയ പോസ്റ്റ് ഇടുന്നില്ലെManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-18929648249211982.post-38851907637620205732011-02-17T19:08:05.681+04:002011-02-17T19:08:05.681+04:00വളരെ നന്നായി അവതരിപ്പിച്ചു. ചില വരികളിലെ പ്രാസം കണ...വളരെ നന്നായി അവതരിപ്പിച്ചു. ചില വരികളിലെ പ്രാസം കണ്ടപ്പോള്‍ ശരിക്കും അത്ഭുതം തോന്നി. നര്‍മവും വളരെ ഇഷ്ടപ്പെട്ടു. നല്ല
കഥ.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-18929648249211982.post-49028541397672301552011-02-16T17:24:18.017+04:002011-02-16T17:24:18.017+04:00കൊള്ളാം ഭായ്....കൊള്ളാം ഭായ്....ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-18929648249211982.post-68833990738554517272011-01-27T21:39:05.610+04:002011-01-27T21:39:05.610+04:00നന്നായി ചിരിപ്പിച്ചു.
ആശംസകളോടെ..
ഇനിയും തുടരുകനന്നായി ചിരിപ്പിച്ചു.
ആശംസകളോടെ..
ഇനിയും തുടരുകജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-18929648249211982.post-51916610089766726562011-01-25T21:42:42.930+04:002011-01-25T21:42:42.930+04:00ഇവിടെ ആദ്യമാണ്, ആദ്യം തന്നെ ചിരി കൊണ്ടാണ് തുടക്കം,...ഇവിടെ ആദ്യമാണ്, ആദ്യം തന്നെ ചിരി കൊണ്ടാണ് തുടക്കം, പോസ്റ്റ് അല്പം വാര് വലിചിട്ടൂ എന്നൊരു ഡൌട്ട്, ആദ്യം ഉണ്ടായ രസം ഇടക്ക് വെച്ച് നഷ്ട്ടപെട്ടത് പോഅനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-18929648249211982.post-52232797461762004932011-01-24T20:15:12.256+04:002011-01-24T20:15:12.256+04:00അഭിനന്ദനങ്ങള്അഭിനന്ദനങ്ങള്African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-18929648249211982.post-56353995951187681092011-01-19T14:55:35.384+04:002011-01-19T14:55:35.384+04:00kollaaam. nannaittund. climax kalakkikollaaam. nannaittund. climax kalakkiAnonymousnoreply@blogger.comtag:blogger.com,1999:blog-18929648249211982.post-45267181279624845252011-01-09T18:26:29.788+04:002011-01-09T18:26:29.788+04:00പുതുവല്സരാശംസകള്.പുതുവല്സരാശംസകള്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-18929648249211982.post-13882922377155424932011-01-04T02:24:49.661+04:002011-01-04T02:24:49.661+04:00പുതുവർഷത്തിലെങ്കിലും ഈ സദസ്സുണർന്നോയെന്നു നോക്കുവാ...പുതുവർഷത്തിലെങ്കിലും ഈ സദസ്സുണർന്നോയെന്നു നോക്കുവാൻ വന്നതാട്ടാ
പിന്നെ
എന്റെ ഭായി താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-18929648249211982.post-20282603714064738562010-12-25T11:14:16.304+04:002010-12-25T11:14:16.304+04:00ഭായി... എന്റെ ക്രിസ്തുമസ് പുതുവത്സരാശംസകൾ
എല്ലാ ...ഭായി... എന്റെ ക്രിസ്തുമസ് പുതുവത്സരാശംസകൾ

എല്ലാ വിജയവും നന്മകളും നേരുന്നുManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-18929648249211982.post-67237922949286202482010-12-24T09:52:59.700+04:002010-12-24T09:52:59.700+04:00എന്റള്ളോ...ഇനി ചിരിക്കാന്‍ കഴിയില്ലേ....
ഇതെന്താ ച...എന്റള്ളോ...ഇനി ചിരിക്കാന്‍ കഴിയില്ലേ....
ഇതെന്താ ചിരിയുടെ സംസ്ഥാന സമ്മേളനമോ?
വാഹ് ഭായ് വാഹ്..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-18929648249211982.post-77453242219341057122010-12-21T15:30:48.873+04:002010-12-21T15:30:48.873+04:00അടുത്ത പോസ്റ്റ് എന്തായി?അടുത്ത പോസ്റ്റ് എന്തായി?Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-18929648249211982.post-34567261259005339742010-12-19T06:48:10.549+04:002010-12-19T06:48:10.549+04:00@ jayarajmurukkumpuzha
@ The Best87
@ lekshmi. lac...@ jayarajmurukkumpuzha
@ The Best87
@ lekshmi. lachu
@ പ്രദീപ് പേരശ്ശന്നൂര്‍
@ mini//മിനി ടീച്ചർ
@ faisu madeena
@ റിസ്ബ
@ കണ്ണൂരാൻ
@ Pranavam Ravikumar

വായനക്കും അഭിപ്രായത്തിനും നന്ദി. വളരെ സന്തോഷം.
വീണ്ടും വരിക :)

വായിച്ച് സമയക്കുറവ് മൂലം അഭിപ്രായം അറിയിക്കാതെ പോയ എല്ലാ കൂട്ടുകാർക്കും നന്ദി. സമയം കിട്ടുംബോൾ വീണ്ടും വരിക.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.com