tag:blogger.com,1999:blog-18929648249211982.post1832034968669216911..comments2023-09-13T13:02:10.707+04:00Comments on നര്‍മ്മ സദസ്സ്: ഇട്ടിച്ചായന്റെ പുലിവേട്ടഭായിhttp://www.blogger.com/profile/12714691773434907043noreply@blogger.comBlogger126125tag:blogger.com,1999:blog-18929648249211982.post-71786393172865801332011-10-06T06:52:07.877+04:002011-10-06T06:52:07.877+04:00super
www.jebinkjoseph.co.cc
www.thisiskerala.co.c...super
www.jebinkjoseph.co.cc
www.thisiskerala.co.cc
plz look at this╰» נєвιη k.jhttps://www.blogger.com/profile/01625143749975975426noreply@blogger.comtag:blogger.com,1999:blog-18929648249211982.post-60887230120131247162011-10-06T06:51:33.991+04:002011-10-06T06:51:33.991+04:00super
www.jebinkjoseph.co.cc
www.thisiskerala.co.c...super
www.jebinkjoseph.co.cc
www.thisiskerala.co.cc╰» נєвιη k.jhttps://www.blogger.com/profile/01625143749975975426noreply@blogger.comtag:blogger.com,1999:blog-18929648249211982.post-92073259080678454122010-08-05T18:18:17.592+04:002010-08-05T18:18:17.592+04:00തള്ളേ..ഇവനാണു(ഭായി) പുലി കേട്ടാ..തള്ളേ..ഇവനാണു(ഭായി) പുലി കേട്ടാ..റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-18929648249211982.post-43627604619723372952010-06-21T07:33:35.962+04:002010-06-21T07:33:35.962+04:00Pd, SULFI: വായിച്ച് അഭിപ്രായം അറിയിച്ചതിൽ ഒരുപാട് ...Pd, SULFI: വായിച്ച് അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം. നന്ദി.
സമയം കിട്ടുംബോൾ വീണ്ടും വരിക സന്തോഷം :)ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-18929648249211982.post-58897858060771964032010-06-17T13:12:26.976+04:002010-06-17T13:12:26.976+04:00കൊള്ളാല്ലോ. ആദ്യായിട്ട ഇവിടെ. പലയിടങ്ങളിലും കമന്റി...കൊള്ളാല്ലോ. ആദ്യായിട്ട ഇവിടെ. പലയിടങ്ങളിലും കമന്റില്‍ കണ്ടിരുന്നു.
ഇഷ്ടായി. സരസമായി പറഞ്ഞു. മടുപ്പില്ലാതെ വായിചെടുക്കാനായി.
ഫോളോ ചെയ്യ്ന്നുന്നു. ഇനിയും വരാം. കൂടുതല്‍ പുലിക്കഥകള്‍ അല്ല വെടിക്കഥകള്‍ കേള്കാനായി.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-18929648249211982.post-2933526585435781062010-06-06T16:32:16.947+04:002010-06-06T16:32:16.947+04:00ഹഹഹ കൊള്ളാം പുരാണം, പുലിയുള്ളത് പോയിട്ട് ഒരു സാധാര...ഹഹഹ കൊള്ളാം പുരാണം, പുലിയുള്ളത് പോയിട്ട് ഒരു സാധാരണ ലുന്കി പൊലും ഇനി ഉടുക്കില്ല സത്യംPdhttps://www.blogger.com/profile/07993234856812925427noreply@blogger.comtag:blogger.com,1999:blog-18929648249211982.post-50345521631559770182010-06-05T11:31:20.132+04:002010-06-05T11:31:20.132+04:00the man to walk with,
My Dreams
($nOwf@ll)
മഴവില്‍...the man to walk with,
My Dreams
($nOwf@ll)
മഴവില്ല്
പ്രശാന്ത്
Raveena Raveendran
സാബിറ സിദ്ധീക്ക്
സിബു നൂറനാട്
അലി
വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും നന്ദി ഒരുപാട് സന്തോഷം.സമയം കിട്ടുംബോൾ വീണ്ടും വരിക...നന്ദിഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-18929648249211982.post-6336167131163566602010-06-03T13:10:42.684+04:002010-06-03T13:10:42.684+04:00ഇതു ഞാനന്നേ വായിച്ചു പോയതാണല്ലോ ഭായീ...ഇപ്പഴാ എന്റ...ഇതു ഞാനന്നേ വായിച്ചു പോയതാണല്ലോ ഭായീ...ഇപ്പഴാ എന്റെയൊരു കൈയൊപ്പിന്റെ കുറവ് കണ്ടത്. 120 തികയട്ടെ! സൂപ്പറിൽ സൂപ്പറായിരുന്നു. ചിരിച്ചു മതിമറന്നതുകൊണ്ട് കമന്റാനും മറന്നു!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-18929648249211982.post-58793790402867711372010-06-01T21:41:27.761+04:002010-06-01T21:41:27.761+04:00ഭായി...എഴുത്തിന്റെ കാര്യത്തില്‍ പുലി തന്നെ...
പുള...ഭായി...എഴുത്തിന്റെ കാര്യത്തില്‍ പുലി തന്നെ...
പുള്ളി കൈലി ഉടുക്കാന്‍ നിക്കണ്ടാ...വെടി എങ്ങാനും കൊണ്ടാല്ലോ..വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-18929648249211982.post-79859232873629452512010-05-27T04:19:20.269+04:002010-05-27T04:19:20.269+04:00കൊള്ളാം
ചിരിച്ചു ചിരിച്ചു കണ്ണില്‍ വെള്ളം വന്നു.
...കൊള്ളാം
ചിരിച്ചു ചിരിച്ചു കണ്ണില്‍ വെള്ളം വന്നു.
നന്നായിസാബിബാവhttps://www.blogger.com/profile/05311788547898460708noreply@blogger.comtag:blogger.com,1999:blog-18929648249211982.post-75019215462458802182010-05-26T11:08:05.965+04:002010-05-26T11:08:05.965+04:00ഇട്ടിച്ചായന് വയസ്സ് 55, നീളം അഞ്ചടി അഞ്ചിഞ്ച്, വീ...ഇട്ടിച്ചായന് വയസ്സ് 55, നീളം അഞ്ചടി അഞ്ചിഞ്ച്, വീതി നോക്കിയിട്ടില്ല,ചുവന്ന സീറോ വാട്ട് ബള്‍ബ് പോലത്തെ കണ്ണുകള്‍,ടൂത്ത്ബ്രഷ് പോലത്തെ മുടി, പഴയ ബി എസ് എ സൈക്കിളിന്റെ ഹാന്‍ഡിലു പോലുള്ള മീശ.ആകെകൂടി ഒരു തിലകന് കിലുക്കം വെര്ഷന്.

തിലകന് ചേട്ടന് കേള്‍ക്കേണ്ട ഭായീ ....Raveena Raveendranhttps://www.blogger.com/profile/10768974025926663865noreply@blogger.comtag:blogger.com,1999:blog-18929648249211982.post-41274355364980644242010-05-23T16:44:33.926+04:002010-05-23T16:44:33.926+04:00അസ്സലായി ഭായി!കുറേ ചിരിച്ചു..അസ്സലായി ഭായി!കുറേ ചിരിച്ചു..Prasanth Iranikulamhttps://www.blogger.com/profile/11516022128087932740noreply@blogger.comtag:blogger.com,1999:blog-18929648249211982.post-49571236918026842772010-05-18T22:43:45.086+04:002010-05-18T22:43:45.086+04:00എന്റമ്മോ ഭായ് ആളു പുലിയാണ് കേട്ടോ , ചിരിച്ചു മടുത്...എന്റമ്മോ ഭായ് ആളു പുലിയാണ് കേട്ടോ , ചിരിച്ചു മടുത്തു . ആശംസകള്മഴവില്ല്https://www.blogger.com/profile/13750872846556893835noreply@blogger.comtag:blogger.com,1999:blog-18929648249211982.post-3841493673551954002010-05-08T00:18:10.772+04:002010-05-08T00:18:10.772+04:00എന്ടുമ്മോ,
ചിരിച്ചു മറിഞ്ഞു സാറേ.എന്ടുമ്മോ,
ചിരിച്ചു മറിഞ്ഞു സാറേ.(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-18929648249211982.post-84878415009295744622010-05-03T17:32:54.990+04:002010-05-03T17:32:54.990+04:00എനിക്ക് വയ്യ .....തുടകം മുതല്‍ ഒടുക്കം വരെ ചിരി .....എനിക്ക് വയ്യ .....തുടകം മുതല്‍ ഒടുക്കം വരെ ചിരി ...ഹി ഹി ഹിAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-18929648249211982.post-88540625461945698692010-04-30T10:27:46.310+04:002010-04-30T10:27:46.310+04:00puliyude thalayil thanne kondittavum vedi..
:)puliyude thalayil thanne kondittavum vedi..
:)the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-18929648249211982.post-69680020055118992762010-04-27T08:27:08.230+04:002010-04-27T08:27:08.230+04:00ജിപ്പൂസ് : ഹ ഹ ഹാ...കമന്റ് ചിരിപ്പിച്ചു. നന്ദി. ...ജിപ്പൂസ് : ഹ ഹ ഹാ...കമന്റ് ചിരിപ്പിച്ചു. നന്ദി. കാർവർണ്ണൻ, ഷുപ്പൻ, സലാഹ് വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോസഷം, നന്ദി വീണ്ടും വരിക. :-)ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-18929648249211982.post-67542435774175743902010-04-23T21:18:06.990+04:002010-04-23T21:18:06.990+04:00ഞാന്‍ വരുന്നു, എന്റെ കഥകളുമായി. പ്രിയ ബ്ലോഗ് സുഹ...ഞാന്‍ വരുന്നു, എന്റെ കഥകളുമായി. പ്രിയ ബ്ലോഗ് സുഹൃത്തുക്കളെ വരിക.
എന്റെ കഥകളിലേക്ക്. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. ഇഷ്ട്ടപെട്ടെന്കില്‍ പ്രോത്സാഹിപ്പിക്കുക. സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
http://vayalpaalam.blogspot.comNazriya Salimhttps://www.blogger.com/profile/07561901215538056524noreply@blogger.comtag:blogger.com,1999:blog-18929648249211982.post-77694726968340708042010-04-22T09:54:04.939+04:002010-04-22T09:54:04.939+04:00ഭായ് ....ഭായ് വെറും പുലി അല്ല
ഒരു ചിരിപുലി ത്തനെ...ഭായ് ....ഭായ് വെറും പുലി അല്ല
ഒരു ചിരിപുലി ത്തനെ,
ചിരിപ്പിച്ചു.... ശെരിക്കും ചിരിപ്പിച്ചു
നന്ദി
:))))kaarvarnnanhttps://www.blogger.com/profile/05102147799674897864noreply@blogger.comtag:blogger.com,1999:blog-18929648249211982.post-89305229725125567542010-04-21T16:54:41.663+04:002010-04-21T16:54:41.663+04:00' അമ്മയെക്കുറിച്ച് പറഞ്ഞത് ഇത്തിരി കടന്ന കയ്യാ...' അമ്മയെക്കുറിച്ച് പറഞ്ഞത് ഇത്തിരി കടന്ന കയ്യായിപ്പോയീട്ടോ ഭായി :( ' എന്നു വളരെ സീരിയസ്സായി കമന്റാന്‍ പോകുവായിരുന്നു ഞാന്‍.

അപ്പോഴാണ് ദിദ് കണ്ടത്.

"എന്റെ അമ്മ കാണാന്‍ ഹേമമാലിനിയെപ്പോലെയാ! ഇത് ഞാന്‍ വെറുതേ തമാശക്ക് എഴുതിയതാ.. :-)"

ഞമ്മളറിയാതെ പാടിപ്പോവുകയാണ്...

“പൊന്നുഭായീ.. നീ മഹാ പര്‍വതം..

കണ്ണിനെത്താത്ത ദൂരത്തുയര്‍ന്നു നില്ക്കുന്നു നീ“

കമന്റുകള്‍ക്കുള്ള മറുപടിയും ആസ്മ കൂട്ടും ഭായിക്കാ.ഗോതമ്പുണ്ട ഇഷ്ടല്ലേല്‍ മുന്‍കൂര്‍ ഒന്നൂടെ ഒറപ്പിച്ചോട്ടാ :)ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-18929648249211982.post-60291991266106440382010-04-21T16:52:20.551+04:002010-04-21T16:52:20.551+04:00പഹയാ ഭായീ വല്ല ആസ്മ രോഗ്യേളും ഇത് വായിച്ച് ചിരിച്ച...പഹയാ ഭായീ വല്ല ആസ്മ രോഗ്യേളും ഇത് വായിച്ച് ചിരിച്ച് ചിരിച്ച് ആസ്മ കൂടിച്ചത്താ കൊലക്കുറ്റത്തിനു ഇജ്ജ് ഉള്ളീ പോകുംട്ടാ.ബേം പോയി മുന്‍കൂര്‍ ജാമ്യത്തിനുള്ള പണി നോക്കിക്കാ.ഇബ്ടെ ഗൊള്ളാം, ഗലക്കന്‍ ന്നൊക്കെ അടിച്ചോരൊന്നും ഗോതമ്പുണ്ട തിന്നാന്‍ അന്റെ കൂട്ടിന് ഉണ്ടാകൂല്ല മോനേ...ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-18929648249211982.post-5202629801066929932010-04-21T16:20:16.017+04:002010-04-21T16:20:16.017+04:00നിയ ജിഷാദ്: നന്ദി സന്തോഷം, വീണ്ടും വരിക.
സുനിൽ പണ...നിയ ജിഷാദ്: നന്ദി സന്തോഷം, വീണ്ടും വരിക.

സുനിൽ പണിക്കർ: ആശയമൊക്കെയുണ്ട് പണിക്കരെ, വായനക്കാരെ ആശയക്കുഴപ്പത്തിലാക്കണ്ട എന്ന് കരുതിയാ :-)

Jishad Cronic™ : വീണ്ടും വന്നതിന് നന്ദി, ആശംസകൾ തിരിച്ചും.

poor-me/പാവം-ഞാന്‍: വീണ്ടും വന്താച്ചതിൽ പെരിയ സന്തോഷം! പുതിയത് ഉടനേ കിടപ്പിക്കാം :-)

റെഫി: ക്ലാപ്പ് ക്ലാപ്പ് ക്ലാപ്പ്... ചിയർ ഗേൾസിന്റെ ഡാൻസും...:-) നന്ദി വീണ്ടും വരിക.

ബഷീര്‍ പി.ബി.വെള്ളറക്കാട്: ഹ ഹ ഹാ..വേണ്ട സെഞ്ചുറി അടിക്കാനായി നിൽക്കട്ടവിടെ! :-)

പാലക്കുഴി: നന്ദി മാഷേ..ചിരിച്ചതിൽ ഒരുപാട് സന്തോഷം. വീണ്ടും വരിക.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-18929648249211982.post-16821783766675516262010-04-21T14:46:52.651+04:002010-04-21T14:46:52.651+04:00കൊള്ളാം... ചിരിക്കാൻ വകയുണ്ട്.
ആശംസകൾകൊള്ളാം... ചിരിക്കാൻ വകയുണ്ട്.
ആശംസകൾപാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-18929648249211982.post-79873874471738197842010-04-19T11:47:46.212+04:002010-04-19T11:47:46.212+04:00തിരുത്തുന്നു..
പടച്ചോനെ,
'ഭൂലോക'പുലികളില്‍...തിരുത്തുന്നു..

പടച്ചോനെ,
'ഭൂലോക'പുലികളില്‍ നിന്നും 'ബൂ'ലോക പുള്ളികളില്‍ നിന്നും നീ എന്നെ കാത്ത് കൊള്ളേണമേ..

(ആമീന്‍..)(റെഫി: ReffY)https://www.blogger.com/profile/02303613573592918209noreply@blogger.comtag:blogger.com,1999:blog-18929648249211982.post-40005486320774907682010-04-19T10:07:40.645+04:002010-04-19T10:07:40.645+04:00@ റെഫി
‘ഭൂ‘ലോകമല്ല ‘ബൂ‘ലോകം
@ ഭായി,
ഈ റെഫിയെ ഇട...@ റെഫി
‘ഭൂ‘ലോകമല്ല ‘ബൂ‘ലോകം

@ ഭായി,

ഈ റെഫിയെ ഇട്ടിച്ചായനു കൊടുക്കണോ ?ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com